tag:blogger.com,1999:blog-78672712024-03-17T06:51:44.137+05:30TattaMangalam - തത്തമംഗലം പാലക്കാട് - PalakkadMalayalam Blogs from TattaMangalam - Palakkad
മലയാളം ബ്ലോഗ്ഗിങ്ങ് പാലക്കാട് തത്തമംഗലത്തു നിന്ന്.prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.comBlogger56125tag:blogger.com,1999:blog-7867271.post-71136098741697929482011-06-28T19:57:00.000+05:302011-06-28T19:57:52.779+05:30dotcompals PhotoBlog: Magpie Robin വണ്ണാത്തി പുള്ള്Magpie Robin വണ്ണാത്തി പുള്ള്prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com0tag:blogger.com,1999:blog-7867271.post-11209555404123264612007-03-04T18:44:00.001+05:302007-03-04T18:44:42.421+05:30യാഹൂ മാപ്പ് പറയുക.യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍, ഇത്രയും നാളായിട്ട് അവര്‍ തയ്യാറായിട്ടില്ല. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ കൂട്ടായ്മയോട് അവര്‍ മാപ്പ് പറയേണ്ടത് ആവശ്യമാണ്. മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്, അവര്‍ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണ്. മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. വെബ് ദുനിയയുടെ സൈറ്റില്‍ അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്, അതിന്റെ ഉത്തരവാദികള്‍ എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു. യാഹൂ എന്ന വന്‍കിട കുത്തക സാമ്രാജ്യത്തിന്റെ ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു. യാഹൂ മാപ്പ് പറയുക.prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com3tag:blogger.com,1999:blog-7867271.post-1160631770638865672006-10-12T11:12:00.000+05:302006-10-18T12:11:32.283+05:30ജാക്കി ചാന് മലയാളത്തില്ജാക്കി ചാന് മലയാളത്തില്‍
<embed src="http://youtube.com/v/elc4w1mTZq8" width="425" height="350" type="application/x-shockwave-flash"></embed>
ജാക്കി ചാന് മലയാളത്തില്‍ സാംസാരിക്കുന്നു....prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com0tag:blogger.com,1999:blog-7867271.post-1160628634307260972006-10-12T10:14:00.000+05:302006-10-12T10:35:36.356+05:30കേരളം

kerala, originally uploaded by JimReeves.

ഈ എണ്ണൂറ് പേജുള്ള് പുതിയ പുസ്തക ഉടന്‍ തന്നെ വില്പനക്ക് എത്തുന്നതാണ്. കേരളത്തെ കുറിച്ച് ഒരു സഞ്ചാരിക്ക് അറിയേണ്ടതെല്ലാം ഇതിലുണ്ടന്നാണ് അവകാശപ്പെടുന്നത്. ഒരു പകര്‍പ്പ് കിട്ടാന്‍ ശ്രമിക്കുന്നുണ്ട്. വായിച്ചതിന് ശേഷം അഭിപ്രായം എഴുതാം.

An eight hundred page book on Kerela is going to hit the stands soon. It covers everything and anything you want to know about Kerala. So next time you plan a trip to Kerala (India) make sure to pick a copy of this.
prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com0tag:blogger.com,1999:blog-7867271.post-1157090975986057962006-09-01T11:25:00.000+05:302006-09-01T11:40:56.046+05:30കേരള ടോപ് സൈറ്റ്സ് Kerala's Top Sitesചങ്ങാതിമാരെ,
നിങ്ങളുടെ ഓരോര്‍ത്തരുടെയും ബ്ലോഗ്ഗുകളിലേക്കും വെബ് സൈറ്റുകളിലേക്കും കൂടുതല്‍ കൂടുതല്‍ സന്ദര്‍ശകര്‍ വരണമെന്ന് ആഗ്രഹമില്ലേ? വരൂ... കേരളാക്ലിക്കിന്റെ , കേരള ടോപ് സൈറ്റ്സില്‍ അംഗമാകൂ. വെറും അഞ്ചുമിനിറ്റ് പണിയെയുള്ളൂ.. ഒരു ചെറിയ ഫോം പൂരിപ്പിക്കുക, അതിനു ശേഷം നിങ്ങള്‍ക്ക് അവിടെ നിന്ന് ഒരു കോഡ് കിട്ടും, അത് നിങ്ങളുടെ ബ്ലോഗ്ഗിന്റെ സൈഡ് ബാറിലോ, ഫൂട്ടറിലോ കൂട്ടിചേര്‍ക്കുക. അത്രയെ വേണ്ടൂ..

ഇതു ചെയ്യുക വഴി, സന്ദര്‍ശകര്‍ കൂടുമെന്ന് മാത്രമല്ല, ബ്ലോഗിലേക്ക് ഓരോ ദിവസവും വരുന്നവരുടെ വിശദമായ കണക്കുകളും ലഭിക്കും.

കോളുത്ത്: http://www.keralaclick.com/TopSites

അംഗമാകാന്‍: http://www.keralaclick.com/TopSites/index.php?a=join

ബുദ്ധിമുട്ടോ, സംശയമോ ഉണ്ടായാല്‍ ഇതിന് താഴെ പിന്മൊഴിയിട്ടാല് മതി, സഹായിക്കാന്‍ തയ്യാര്‍...prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com1tag:blogger.com,1999:blog-7867271.post-1153118333148949702006-07-17T12:07:00.000+05:302006-07-17T12:10:40.226+05:30Kerala website ringനമസ്കാരം.....
കേരളത്തെ കുറിച്ചുള്ളതോ ബന്ധപ്പെട്ടതോ ആയ വെബ് സൈറ്റ്, ബ്ലോഗുകള്‍ മുതലായവ ദയവായി കേരളക്ലിക്ക് വെബ് റിങ്ങില്‍  ചേര്‍ക്കുവാന്‍ അപേക്ഷ.

കേരളക്ലിക്ക് വെബ് റിങ്ങിന്റെ യു ആര് എല്‍: http://www.keralaclick.com/ring

വെബ് റിങ്ങിനെ കുറിച്ച് കൂടുതല്‍ താഴെ വായിക്കാം:

A web ring is group of related web pages linked to each other in a sequence that forms a ring. When someone searching the web stumbles across one of the web ring's pages, they can click through to other sites that have related content. Web content-providers can add their pages to the ring by 'linking in' to the ring so that web surfers are more likely to encounter their site. ...
http://en.wikipedia.org/wiki/Web_ring

വെബ് റിങ്ങിന് ഒരു മലയാള വാക്ക് കിട്ടിയാല്‍ കൊള്ളാം, കൂട്ടുകാര്‍ ആരെങ്കിലും ഒന്ന് സഹായിക്കാമോ?prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com1tag:blogger.com,1999:blog-7867271.post-1152977670873714222006-07-15T21:03:00.000+05:302006-07-15T21:04:31.300+05:30വി.എസ്സ്. അച്യുതാനന്ദന്ചില തിരുമേനിമാരിലും മതമേലധ്യക്ഷന്മാരിലും വിദ്യാഭ്യാസ കച്ചവടകാരുടെ താല്പര്യമാണ് കാണുന്നത്. അവരുടെ സമുദായത്തിലെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളെ കാണുന്നില്ല.
--- വി.എസ്സ്. അച്യുതാനന്ദന്prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com1tag:blogger.com,1999:blog-7867271.post-1152960607545800452006-07-15T16:19:00.000+05:302006-07-15T16:22:36.973+05:30ടി.എന്‍.ഗോപകുമാര്ജയമാല കാലില്‍ തെട്ട് വന്ദിച്ചെന്നു പറയുന്ന അയ്യപ്പന് അശുദ്ധിയുടെ അഭിഷേകങ്ങള്‍ ചാര്‍ത്തി ഇന്ന് സുഖിച്ചുകഴിയുന്നവരാണ് പലരും. അത്തരക്കാരില്‍നിന്നും അയ്യപ്പ വിശ്വാസത്തെ സ്വതന്ത്രമാക്കുകയാണ് സര്‍ക്കാരും വിശ്വാസികളും ചെയ്യേണ്ടത്. ഒരു വിഡ്ഡിയായ നടിയെ വേട്ടയാടുകയല്ല. എന്തായാലും ഞാന്‍ ശബരിമലയിലേക്കില്ല. പതിനെട്ട് പടികള്‍ കയറിവര്‍ തെറ്റുകള്‍ തിരുത്തട്ടെ.

--- ടി.എന്‍.ഗോപകുമാര്‍.prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com0tag:blogger.com,1999:blog-7867271.post-1152960559843536582006-07-15T16:18:00.000+05:302006-07-15T16:23:58.306+05:30സുകുമാര്‍ അഴീക്കോട്.
സ്ത്രീത്വത്തിന്റെ നലംതികഞ്ഞ ജയമാലയെപ്പോലുള്ള നാരിമാരാണ് ശബരിമലയില്‍ പ്രവേശിച്ച് ആരാധിക്കാന്‍ യോഗ്യതയുള്ളവര്‍. പെണ്‍കുട്ടികളും വൃദ്ധകളും മാത്രമല്ല സ്ത്രീകള്‍. ഭാരതീയമായ കാഴ്ചപാടിന് ഇതാണ് യോജിച്ചിരിക്കുക.സ്ത്രീ സാന്നിധ്യത്തില്‍ ദിവ്യത നഷ്ടപ്പെടുന്ന ക്ഷേത്രം ക്ഷേത്രമല്ല ദേവന് ദേവനുമല്ല.

--- സുകുമാര്‍ അഴീക്കോട്.
prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com1tag:blogger.com,1999:blog-7867271.post-1152857933889357892006-07-14T11:48:00.000+05:302006-07-14T11:48:54.236+05:30ഒരു വിളക്ക് തെളിയിക്കൂ.മുംബൈയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ഒരു വിളക്ക് തെളിയിക്കൂ.

വിളക്ക് തെളിയിക്കുവാനായി ദയവായി ഇവിടെ ക്ലിക്ക് ചെയ്യൂ.

സി.എന്‍.എന്‍ ഐ ബി എന്‍prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com0tag:blogger.com,1999:blog-7867271.post-1148274179018303462006-05-22T10:32:00.000+05:302006-05-22T10:32:59.076+05:30‘ബൂലോക’ ത്തെകുറിച്ച് ഇന്നത്തെ മനോരമയില്‍ കണ്ട കോളം.‘ബൂലോക’ ത്തെകുറിച്ച് ഇന്നത്തെ മലയാള മനോരമയില്‍ കണ്ട കോളം. ചന്ദ്രേട്ടന്, സൂ എന്നിവരെ കുറിച്ച് പ്രത്യേക പരാമര്‍ശം ഉണ്ട്.

മുകളിലെ ചെറിയ ചിത്രത്തില്‍ ക്ലിക്കിയാല്‍ ചിത്രം വായനക്ക് അനുയോജ്യമായി കാണാം.prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com0tag:blogger.com,1999:blog-7867271.post-1148273535144294322006-05-22T10:14:00.000+05:302006-05-22T10:28:04.060+05:30‘ബൂലോക’ ത്തെകുറിച്ച് ഇന്നത്തെ മലയാള മനോരമയില്‍‘ബൂലോക’ ത്തെകുറിച്ച് ഇന്നത്തെ മലയാള മനോരമയില്‍ കണ്ട കോളം. ചന്ദ്രേട്ടന്, സൂ എന്നിവരെ കുറിച്ച് പ്രത്യേക പരാമര്‍ശം ഉണ്ട്.

മുകളിലെ ചെറിയ ചിത്രത്തില്‍ ക്ലിക്കിയാല്‍ ചിത്രം വായനക്ക് അനുയോജ്യമായി കാണാം.prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com3tag:blogger.com,1999:blog-7867271.post-1144149821131099412006-04-04T16:50:00.000+05:302006-04-04T16:53:41.893+05:30പാലക്കാട് ഇന്റര്‍നെറ്റ് യൂസേര്‍സ് കമ്യൂണിറ്റിപാലക്കാട് ഇന്റര്‍നെറ്റ് യൂസേര്‍സ് കമ്യൂണിറ്റി (PIUC)എന്ന് വിളിക്കപ്പെടുന്ന ഒരു മെസ്സേജ് ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് പാലക്കാടന്‍ ഗ്രാമ പ്രദേശങ്ങളിലേക്ക് ബി.എസ്.എന്‍.എല്‍. ഡാറ്റാവണ്‍ (ബ്രോഡബാന്‍ഡ്) മുഖാന്തിരം പടരുന്നവസരത്തില് ഇത്തരം ഒരു കമ്യൂണിറ്റി ആവശ്യമാണെന്ന് കണ്ടു. പാലക്കാടന്മാര്ക്കും അല്ലാത്തവര്‍ക്കും സ്വാഗതം. ഒരു പരസ്പര സഹായത്തിനുള്ള സ്ഥലം. ഇന്റര്‍നെറ്റില്‍ ഇനിക്കറിയാവുന്നതും നിനക്കറിയാവുന്നതും മറ്റല്ലാവര്ക്കുമായി പങ്കിടാം... വരൂ..
കോളുത്ത്: http://www.palakkadnews.com/piucprashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com0tag:blogger.com,1999:blog-7867271.post-1142779956498518832006-03-19T20:22:00.000+05:302006-03-19T20:28:28.856+05:30പാലക്കാടന്‍ വാര്‍ത്തകള്‍ ഇ-മെയിലില്സുഹൃത്തേ,
പാലക്കാട് ജില്ലയിലെ വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന പാലക്കാട് ന്യൂസ് എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഓരോ ന്യൂസും ഉടനെ തന്നെ നിങ്ങളുടെ ഇ-മെയിലില്‍ ലഭിക്കുവാനുള്ള സൌകര്യം ഒരിക്കിയിരിക്കുന്നു.
പാലക്കാടന്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കുവാന്‍ www.PalakkadNews.com ല്‍ ചെന്ന് വലതു ഭാഗത്തുള്ള subscription box ല്‍ നിങ്ങളുടെ ഇമെയില്‍ വിലാസം നല്കി ‘ഗോ' അമര്‍ത്തുക.prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com0tag:blogger.com,1999:blog-7867271.post-1141656271089881742006-03-06T20:08:00.000+05:302006-03-06T20:14:39.820+05:30PalakkadNews.com | പാലക്കാട് ന്യൂസ്പാലക്കാട് ജില്ലയിലെ വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ട് 10 മാര്‍ച്ച് 2006 വെള്ളിയാഴ്ച് പാലക്കാട് ന്യൂസ് എന്ന വെബ് സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കുകയാണ്.
URL: www.PalakkadNews.com

ദിവസേന ‘അപ് ഡേറ്റ് ‘ ചെയ്യപ്പെടുന്ന www.PalakkadNews.com ല്‍ നിന്നു നിങ്ങള്‍ക്ക് നല്ലോരു സേവനം പ്രതീക്ഷിക്കാം.

നിങ്ങളെവരുടെയും അനുഗ്രഹവും, സഹകരണവും പ്രതീക്ഷിക്കുന്നു.prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com1tag:blogger.com,1999:blog-7867271.post-1139658954987656752006-02-11T17:20:00.000+05:302006-02-12T19:47:50.520+05:30കേരളാ മെസ്സേജ് ബോര്ഡ്പ്രിയ സുഹൃത്തേ, കേരളാക്ലിക്കില് പുതിയ കേരളാ മെസ്സേജ് ബോര്‍ഡ് ചേര്‍ത്തിട്ടുണ്ട്. ഒരു നോട്ടം ആവാം. നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും മേലിലും പ്രതീക്ഷിച്ചുകൊണ്ട്, ......prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com0tag:blogger.com,1999:blog-7867271.post-1139458235150431282006-02-09T09:38:00.000+05:302006-02-09T09:40:35.586+05:30ശ്രീ.ശശിയുടെ പ്രവചനം വീണ്ടും ശരിയായിരിക്കുന്നു.ശ്രീ.ശശിയുടെ പ്രവചനം (http://predictions.world-click.com) വീണ്ടും ശരിയായിരിക്കുന്നു. ഇസ്ലാമാബാദിലും (http://paktribune.com/news/index.php?id=133681) തുര്‍ക്കിയിലും (http://timesofindia.indiatimes.com/articleshow/1405932.cms), ഫെബ്രുവരി 8 -ന് ബുധനാഴ്ച് ഭൂചലനമുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ള കൊളുത്തില്‍ ക്ലിക്ക് ചെയ്യുക.prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com30tag:blogger.com,1999:blog-7867271.post-1139154272335095762006-02-05T21:10:00.000+05:302006-02-05T21:17:16.510+05:3043 കാര്യങ്ങള്‍!കൂട്ടുക്കാരെ,
നിങ്ങള്‍ എന്തു ചെയ്യാന്‍ ഇഷ്ടപ്പെടുന്നു?
എവിടെ പോകാന്‍ ആശിക്കുന്നു?
നിങ്ങളുടെ ലക്ഷ്യങ്ങള്‍ എന്തല്ലാമാണ്?

അതുമാതിരി ലോകത്ത് നിങ്ങളെ പോലെ മറ്റുള്ളവര്‍
എന്തു ചെയ്യാന്‍ ഇഷ്ടപ്പെടുന്നു?
എവിടെ പോകാന്‍ ആശിക്കുന്നു?
അവരുടെ ലക്ഷ്യങ്ങള്‍ എന്തല്ലാമാണ്?

വരൂ പങ്കാളിയാകൂ 43 കാര്യങ്ങള്‍!.......
എന്റെ 43 കാര്യങ്ങള്‍!.. ഇല്ല 43 ആയിട്ടില്ല!prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com1tag:blogger.com,1999:blog-7867271.post-1139049386202337192006-02-04T16:01:00.000+05:302006-02-04T16:06:26.476+05:30വീണ്ടും ശശി.......
ജനുവരി 9 തിലെ ശ്രീ ശശിയുടെ പ്രവചനം ശരിയായി. ശശി പ്രവചിച്ചിരുന്ന പോലെ തന്നെ ചൈനയില്‍ ഭൂമി സാമാന്യം ശക്തമായിത്തന്നെ ഇളകി.

ഇപ്പോള്‍ ശശി വീണ്ടും പ്രവചിക്കുന്നു. വായിക്കൂ...prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com0tag:blogger.com,1999:blog-7867271.post-1137043696092955862006-01-12T10:54:00.000+05:302006-01-12T11:01:05.180+05:30പ്രവചനങ്ങള്പുല്പ്പള്ളി, വയനാടില്‍ ഉള്ള ശ്രീ ശശിയുടെ പ്രവചനങ്ങള്‍ (Geo predictions) http://predictions.world-click.com ല്‍ വായിക്കാം.prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com2tag:blogger.com,1999:blog-7867271.post-1136472288134958242006-01-05T20:07:00.000+05:302006-01-05T20:14:48.370+05:30മെയിന്‍ റോഡിലെ ഡ്രൈവിങ്ങ് പ0നം ഇങ്ങിനെ
മെയിന്‍ റോഡിലെ ഡ്രൈവിങ്ങ് പ0നം ഇങ്ങിനെ ! · 5 January 06 by dotcompals.

മദ്ധ്യ വയസ്ക മെയിന്‍ റോഡില്‍ ഡ്രൈവിങ്ങ് പരിശീലിക്കാന്‍ ശ്രമിച്ചപ്പോള്‍..............പാലക്കാട് – പെരുവെമ്പ് പാതയോരത്ത് നിന്ന് ഒരു ദൃശ്യം.
പിറകില്‍ വന്ന കാറിന് സൈഡ് കൊടുത്തതാണ് കക്ഷി. ചിറ്റൂര്‍ V.H.S.S വിദ്യാര്‍ത്ഥികള്‍ രംഗത്ത് ഉണ്ടായിരുന്നത് കൊണ്ട് ‘അമ്മ’ മാനത്തോടെ ഓട്ടോയില്‍ കയറി സ്ഥലം വിട്ടു ! പരിശീലകന് ചെളിയില്‍ കുളിച്ച് നാണം കെട്ടു! Photograph by: Guruji EPG.prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com0tag:blogger.com,1999:blog-7867271.post-1136300038348272442006-01-03T20:18:00.000+05:302006-01-03T20:23:58.820+05:30എന്നാലും എന്റെ ഇഗ്ലീഷുക്കാരെ.......
ബി.ബി.സി. യിലെ ഒരു ചര്‍ച്ചയില്‍ കേട്ടത്.....................

ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ കുറക്കന് വേട്ട നിരോധനത്തെ കുറിച്ചുള്ള ചര്‍ച്ചക്ക് വിനിയോഗിച്ച് സമയം: 700 മണിക്കൂര്‍.

ഇറാക്കില്‍ നടക്കുന്ന ‘മനുഷ്യ വേട്ട‘ യെ കുറിച്ചുള്ള ചര്‍ച്ചക്ക് വിനിയോഗിച്ച സമയം: 7 മണിക്കൂര്‍.

prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com0tag:blogger.com,1999:blog-7867271.post-1136002966285519432005-12-31T09:46:00.000+05:302005-12-31T10:00:37.390+05:30ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്ഗജരത്നം ഗുരുവായൂര്‍ പത്മനാഭന് തത്തമംഗലം ശ്രീ കുറുമ്പകാവില്‍ മണ്ഡല പൂജയ്ക്ക് എത്തിയപ്പോള്‍..... കൂടുതല്‍ ചിത്രങ്ങള്‍ കേരളക്ലിക്കില് ഉണ്ട്....
Gajarathnam Guruvayur Padmanabhan - the Elephant.prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com0tag:blogger.com,1999:blog-7867271.post-1135842735556223532005-12-29T13:17:00.000+05:302005-12-29T13:25:08.956+05:30ഝാര്ഖന്ണ്ഡിന്റെ അവസാന വിക്കറ്റ്.
ഝാര്ഖന്ണ്ഡിന്റെ അവസാന വിക്കറ്റ് - പാലക്കാട് കോട്ട മൈതാനത്ത് നടന്ന കേരള ഝാര്ഖന്ണ്ഡ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് . കേരളം 7 വിക്കറ്റിന് വിജയിച്ചെങ്കിലും സെമിയില്‍ എത്താന്‍ കഴിഞ്ഞില്ല.prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com0tag:blogger.com,1999:blog-7867271.post-1135606628916054182005-12-26T19:42:00.000+05:302005-12-26T19:47:09.186+05:30ഏവര്‍ക്കും ഡോട്ട് കോം പാല് സിന്റെ പുതുവത്സരാശംസകള്ഏവര്ക്കും ഡോട്ട് കോം പാല് സിന്റെ പുതുവത്സരാശംസകള്‍.
വരുന്ന വര്‍ഷം നിങ്ങള്‍ക്കേവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായിരിക്കട്ടെ.
നിങ്ങള്‍ക്ക് ഒരു ചെറിയ പുതുവത്സര സമ്മാനമായി www.World-Click.com എന്ന വെബ് സൈറ്റ് സമ്മര്‍പ്പിക്കുന്നു! സ്വീകരിച്ചാലും.....prashanthhttp://www.blogger.com/profile/16902533047090209018noreply@blogger.com0