March 19, 2006

പാലക്കാടന്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍

സുഹൃത്തേ,
പാലക്കാട് ജില്ലയിലെ വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന പാലക്കാട് ന്യൂസ് എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഓരോ ന്യൂസും ഉടനെ തന്നെ നിങ്ങളുടെ ഇ-മെയിലില്‍ ലഭിക്കുവാനുള്ള സൌകര്യം ഒരിക്കിയിരിക്കുന്നു.
പാലക്കാടന്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കുവാന്‍ www.PalakkadNews.com ല്‍ ചെന്ന് വലതു ഭാഗത്തുള്ള subscription box ല്‍ നിങ്ങളുടെ ഇമെയില്‍ വിലാസം നല്‍കി ‘ഗോ' അമര്‍ത്തുക.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home