എന്തിനാ കളിക്കുന്നത്?
ചോദ്യം: എന്തിനാ കളിക്കുന്നത്?
ഉത്തരം: വീഡിയോകോൺ കപ്പിന്.
അതല്ലാ ചോദിച്ചത്, എന്തിനാ..........ആആആആ.............. കളിക്കുന്നത് എന്ന്.
(ഗോഡ് ഫാദർ എന്ന മലയാളം സിനിമയിലെ ഇന്നൊസെന്റിനെ ഓർക്കൂ!)
ഉത്തരം: വീഡിയോകോൺ കപ്പിന്.
അതല്ലാ ചോദിച്ചത്, എന്തിനാ..........ആആആആ.............. കളിക്കുന്നത് എന്ന്.
(ഗോഡ് ഫാദർ എന്ന മലയാളം സിനിമയിലെ ഇന്നൊസെന്റിനെ ഓർക്കൂ!)
2 Comments:
ചോദ്യം: എന്തിനാ കളിയ്ക്കുന്നതു്?
ഉത്തരം: തോറ്റുതൊപ്പിയാനായിട്ടു്, അല്ലാണ്ടെന്തിനാ?
enthina "nokkunnathu"? 11 mandanmar kalikkukayum pathinayiram pottanmar kalikanukayum cheyyumbol athil oru pottanakathe nokkku mshe..
Post a Comment
Subscribe to Post Comments [Atom]
<< Home