January 12, 2006

പ്രവചനങ്ങള്‍

പുല്‍പ്പള്ളി, വയനാടില്‍ ഉള്ള ശ്രീ ശശിയുടെ പ്രവചനങ്ങള്‍ (Geo predictions) http://predictions.world-click.com ല്‍ വായിക്കാം.

2 Comments:

Blogger aneel kumar said...

This comment has been removed by a blog administrator.

8:22 pm  
Blogger aneel kumar said...

തത്തമംഗലം:
ഇത്തരം Geo predictions കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ?
ഇനി എന്നെങ്കിലും ഉണ്ടാക്കാന്‍ കഴിയുമോ?
മഴ,ഭൂമികുലുക്കം തുടങ്ങിയ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട് ചില ജീവജാലങ്ങള്‍ ചില മാറ്റങ്ങള്‍ പ്രകടിപ്പിക്കാറുണ്ടെന്നത് ഒരു പുതിയ നിരീക്ഷണമല്ലല്ലോ.

ഇപ്പറയുന്ന പ്രവചനങ്ങള്‍ക്ക് എന്തെങ്കിലും ശാസ്ത്രീയതയുണ്ടെന്നു കരുതുന്നുണ്ടോ? എങ്കില്‍ ഒന്നു വിശദീകരിക്കാമോ?

ജ്യോത്സ്യനല്ല എങ്കില്‍ക്കൂടി http://predictions.world-click.com വഴി നടക്കാവുന്ന പ്രചരണം ഒരു ചെറിയ ശതമാനം ആള്‍ക്കാരെയെങ്കിലും ‘സാധ്യത’കളില്‍ ഊന്നിയുള്ള ഇത്തരം പ്രവചങ്ങളെ ഗൌരവത്തോടെ കാണാനും പ്രവചനം നടത്തുന്നയാള്‍ക്ക് ഒരു അഭൌമ സിദ്ധിയുണ്ടെന്നു കരുതാനിടവരുകയും ചെയ്യും. ഇത്തരത്തില്‍ തന്നെയാണ് കേരളത്തിലെ പ്രമുഖ ‘സിദ്ധി‘ക്കാരൊക്കെ പ്രശസ്തരായിട്ടുള്ളതും.
- - - -
ഇതൊരു നിരീക്ഷണം മാത്രമാണ്; കളിയാക്കലല്ല.

8:31 pm  

Post a Comment

Subscribe to Post Comments [Atom]

<< Home