സമരം ?
സമരത്തിന് സമയവും മനസ്സും ഇല്ല.
- കൊല്ലങ്ങളായി പൂര്‍ത്തീകരിക്കാതെ കിടക്കുന്ന പാലക്കാട്ടെ റയില്‍ വെ മേല്‍പ്പാലങ്ങള്‍.
- പാലക്കാട് റെയില്‍ വെ ഡിവിഷന്‍ ഇല്ലാതാക്കാ നുള്ള നീക്കം.
- പൊട്ടി പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത പ്രധാന പാതകള്‍ .
- ഹോങ്ങ് കോം ഉച്ചക്കോടിക്കെതിരെ സമരം .
- അമേരിക്കയുടെ ഇറാക്കിലെ നടപടി.
- കേന്ദ്ര സര്‍ക്കാരിന്റെ ‘തെറ്റായ’ സാബത്തിക നയങ്ങള്‍.
---------------------------------------------
മുകളിലെ പട്ടിക അപൂര്‍ണ്ണം. ദയവായി പൂര്‍ത്തിയാക്കാന്‍ അപേക്ഷ.
1 Comments:
ഇവിടെ വികസനം നടക്കണമെങ്കിൽ കേന്ദ്രത്തിൽ കേരളത്തിനുവേണ്ടി ഒരു മന്ത്രിയെങ്കിലും ഉണ്ടാവണം. വെച്ചു നീട്ടിയാലും വേണ്ടയെന്നു പറയുന്ന ഇടത് എം.പിമാരല്ലെ നമുക്കുള്ളത്. തമിഴ്‌നാടിനെ കണ്ടു പഠിക്കട്ടെ. ആരു ഭരിച്ചാലും കുറഞ്ഞത് 4 മന്ത്രിയെങ്കിലും അവർക്കുണ്ടാകും. കേരളവികസനത്തിന് അവരുടെ കാലുപിടിക്കാതെ മറ്റുവഴിയൊന്നുമില്ലല്ലോ.
Post a Comment
Subscribe to Post Comments [Atom]
<< Home