ഇങ്ങിനെ ഒന്നുണ്ടങ്കില്‍, ഇങ്ങിനെ ആയിരുന്നെങ്കില്‍........
ഇങ്ങിനെ ഒന്നുണ്ടങ്കില്‍ / ഇങ്ങിനെ ആയിരുന്നെങ്കില്‍........
- വിവാദങ്ങളില്ലാത്ത ഒരു വികസന സംരംഭം.
- വികസനത്തിന്റെ കാര്യം വരുംന്നേരം രഷ്ടീയം മറക്കുന്ന നേതാക്കള്‍.
- ദേശസ്നേഹികളായ രാഷ്ട്രീയ നേതാക്കള്‍ / പ്രവര്‍ത്തകര്‍ .
- കുഴികളില്ലാത്ത നല്ല വീതി കൂടിയ പാതകള്‍.
- മനുഷ്യസ്നേഹികളായ (ലോറി) ഡ്രൈവേര്‍സ്.
- ഒരു പൌരനെ സന്തേഷത്തേടെ സ്വാഗതമേകുന്ന ഒരു ഗവര്‍മെന്റ് ആപ്പീസ് (അവന് എച്ച് . ഡി. എഫ്.സി ബാങ്കിലോ, റിലയന്‍സ് വെബ് വേള്‍ഡിലോ പോയ പ്രതീതി കിട്ടണം. )
- അഴിമതിയില്ലാത്ത (അഴിമതിക്കാരില്ലാത്ത) ഒരു ഗവര്‍മെന്റ് ആപ്പീസ്.
- പണിമുടക്കില്ലാത്ത ഒരു ഫാക്റ്ററി. (സമരമാകാം, പക്ഷെ അവനവന്റെ പണിമുടക്കി സമരം വേണ്ട. ഇവിടെ നമ്മുക്ക് ജപ്പാനിക്കളെ മാതൃകയാക്കാം - അവിടെ സമരം ചെയ്യുന്നത് പണിമുടക്കിയ്യല്ല, പകരം കൂടുതല്‍ സമയം പണിയെടുത്താണ്! ).
- പിച്ചക്കാരില്ലാത്ത ഇന്ത്യന്‍ റെയില്‍ വേയുടെ ഒരു സ്ലീപ്പര്‍ ക്ലാസ്സ് കമ്പാര്‍ട്ട് മെന്റ്.
- അമേരിക്കയിലും യൂറോപ്പിലും വില്‍ക്കുന്ന അതെ ക്വാളിറ്റിയില്ലുള്ള ബഹുരാഷ്ട്ര പാനീയങ്ങള്‍
(ഇടയില്‍ കേട്ടത്: ഇന്ത്യയില്‍ സ്ഥിര താമസക്കാരായാ അമേരിക്കന്‍ പൌരന്മാരും, ചെന്നൈ അമേരിക്കന്‍ കണ്‍സുലേറ്റിലും കുടിക്കാന്‍ ഉപയോഗിക്കുന്നത് സിഗപൂരില്‍ നിന്നും ഇരക്കുമതി ചെയ്ത കോളയാണ് !) - ......
............ to be continued ... തുടരും....
ഇത് വായിക്കുന്ന ഓരേര്‍ത്തര്‍ക്കും ആഗ്രഹത്തിലുള്ള - ഇങ്ങിനെ ഒന്നുണ്ടങ്കില്‍, ഇങ്ങിനെ ആയിരുന്നെങ്കില്‍........- ടൈപ്പിലുള്ളവ താഴെ ചേര്‍ക്കാം. ...( പിന്മൊഴികളായി- comments)
2 Comments:
HDFC Bankine pukazhaththalleeeee. avarute aattum thuppum palavattam kelkkendi vannittulla hathabhaagyanaanu njaan. thirichchu njaanum "aattum thuppum" nataththiyittundu, oru samaadhaanaththinu.
എത്ര മനോഹരങ്ങളായ നടക്കാത്ത സ്വപ്നങ്ങൾ!
Post a Comment
Subscribe to Post Comments [Atom]
<< Home