November 07, 2005

ശൂരന്‍ പോര്

നമസ്കാരം, ഇന്ന് തുലാമാസത്തിലെ ഷഷ്ഠി- ശൂരന്‍ പോര്.
പാലക്കാടിന്റെ കിഴക്കന്‍ ഗ്രാമങ്ങളില്‍ ആഘോഷിക്കുന്ന ശൂരസംഹാരോത്സവത്തിന്റെ കുറച്ച് പടങ്ങള്‍ ഈ കൊളുത്തില്‍ ലഭിക്കും.
http://www.flickr.com/photos/dotcompals/page16/

5 Comments:

Blogger aneel kumar said...

shashThi = ഷഷ്ഠി - ഈ ഷഷ്ഠിയാണോ കിട്ടാത്തത്?

7:13 pm  
Blogger സു | Su said...

ഷഷ്ഠി വ്രതം ഉള്ള ഒരാൾ ആണ് ഞാൻ :) ഈ മെയിൻ പേജിലെ ഫോട്ടോ എനിക്കു കാണുന്നില്ല. ബാക്കി നാലെണ്ണം കണ്ടു :)

7:18 pm  
Blogger prashanth said...

സു, ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്, നല്ലൊരു ശൂരന്റെ പടം കാണാം. അല്ലങ്കില്‍ ഇതിലയ്ക്ക് ഒരു സന്ദര്‍ശനം കൊടുക്കൂ -> http://www.flickr.com/photos/dotcompals/page16

7:56 pm  
Blogger prashanth said...

അനില്‍ ‘ഷഷ്ഠി‘ സഹായത്തിന് നന്ദി.കുറെ നേരം കീബോര്‍ഡില്‍ കൊട്ടിയിട്ടും കിട്ടിയില്ല. അതുകാരണമാണ് അങ്ങിനെ പോസ്റ്റ് ചെയ്തത്.

8:10 pm  
Blogger aneel kumar said...

ഇനി എപ്പോഴെങ്കിലും മൊഴി സ്കീമിൽ അങ്ങനെ
കൊട്ടേണ്ടിവരുമ്പോൾ ഇവിടെ പോയി
മനസിലാക്കിയാൽ സമയവും ലാഭിക്കാം ‘ക്വാളിറ്റി’ മലയാളവും
ഉണ്ടാക്കാം.

8:44 pm  

Post a Comment

Subscribe to Post Comments [Atom]

<< Home