September 08, 2005

ആരും ശ്രധ്ദിക്കാത്ത ഒരു വിലകയറ്റം!

ഏല്ലാത്തിനും വില കയറുന്ന കാലം. ഹോ! എന്തൊരു വിലകയറ്റം. എണ്ണ വില കയറി, നിത്യോപയോഗവസ്തുക്കളെല്ല്ലാത്തിനും വില കയറി.
അതിനിടയിൽ ആരും ശ്രധ്ദിക്കാത്ത മറ്റോരു വിലകയറ്റം!.
അറിയൂ,
പൌരന് വില കയറി!
ഇലെക്‍ഷനല്ലേ!. ........ 26 സെപ്റ്റെംബർ വരെ വില കുറയാൻ യതൊരു വഴിയുമില്ലന്നാണ് കേൾവി.

3 Comments:

Blogger Kumar Neelakandan © (Kumar NM) said...

വിലക്കയറ്റത്തിന്റെ പണിമുടക്ക് ആഘോഷിക്കുകയാണ് ഞങ്ങൾ ഇന്നു കേരളത്തിൽ. ഈ പണിമുടക്കും എണ്ണവില താഴ്ത്തില്ല എന്ന അറിവോടെ തന്നെ.
പക്ഷേ ശീലമായതുകൊണ്ട് പണിമുടക്കാതിരിക്കാനും വയ്യ.

11:10 am  
Blogger കെവിൻ & സിജി said...

ഇലക്ഷനായാലും ഞങ്ങടെ വില കൂടാനൊന്നും പോകുന്നില്ലിഷ്ടോ.

11:28 am  
Blogger keralafarmer said...

പൌരന്റെ വിലക്കയറ്റം വൊട്ടുചെയ്യുന്നതുവരെ മാത്രമെയുള്ളു. മറ്റുള്ള വിലക്കയറ്റം താഴാത്തതാണ്‌. ഉദ്യോഗസ്തർക്ക്‌ ഡി.എ കൂടുമ്പോൾ വീണ്ടും വരും ഒരുവിലക്കയറ്റം.

9:00 pm  

Post a Comment

Subscribe to Post Comments [Atom]

<< Home