അതെ, അതു ശരിക്കും ഒരു കറുത്ത ശനി ആയിരുന്നു
അതെ, അതു ശരിക്കും ഒരു കറുത്ത ശനി ആയിരുന്നു. ഡല്‍ഹിയിലെ ബോംബ് ആക്രമണം മത്രമല്ല, ആന്ധ്ര തീവണ്ടി അപകടവും അന്നുതന്നെയ്യായിരുന്നു.
ഈ അപകടത്തിലും, ആക്രമണത്തിലും ജീവന്‍ നഷ്ട് പ്പെട്ട നിരപരാധികളെ നമ്മുക്ക് ഒന്നോര്‍ക്കാം...... ...............
ഡല്‍ഹിയിലെ ബോംബ് ആക്രമണം.
ഡല്‍ഹിയിലെ ഈ ആക്രമണം ഒരു ചാവേര്‍ ആക്രമണം അല്ലായിരുന്നു എന്നണ് ആദ്യ നിഗമനങ്ങള്‍. അതു ശരിയണ് എന്നു തന്നെ വയ്ക്കാം. അപ്പോള്‍ ഇതിനു പിന്നില്‍ ഉള്ളവര്‍ ജീവനില്‍ കൊതിയുള്ളവരാണ്!. ഇത്തരത്തിലുള്ളവക്ക് ഒരു അറുതി വരണമെങ്കില്‍ ഭാരതത്തില്‍ തീവ്രവാദ / ഭീകരവാദ നിയമങ്ങള്‍ കര്‍കശമാക്കണം. ഒരു ശരിയായ തീവ്രവാദി / ഭീകരവാദി പിടിക്കപ്പെട്ടാല്‍ അവനെ രക്ഷിക്കാന്‍ മനുഷ്യാവകാശതിന്റെയോ, മറ്റു വല്ലതിന്റെയോ മുഖമ്മൂടി അണിഞ്ഞ് വരുന്നവരയെ അടുപ്പിക്കാന്‍ കഴിയാത്തത്ര ബലമുള്ളതായിരിക്കണം നിയമങ്ങള്‍. ...
നമ്മുടെ ഭരണാധികാരിക്കള്‍ക്ക് അതിനുള്ള കഴിവ് ഉണ്ട് എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home