October 31, 2005

വിവിയ്യന്‍ റിച്ചാര്‍ഡ്സ് ഇന്ത്യന്‍ ടീമില്‍......

മഹേന്ദ്ര സിങ്ങ് ധോനിയുടെ ഇന്നത്തെ കളി കണ്ടവര്‍ക്ക് ഉറപ്പാണ്, ഇന്ത്യക്ക് ഒരു വിവിയ്യന്‍ റിച്ചാര്‍ഡ്സ് -നെ കിട്ടി. അത്രയ്ക്ക് ഗംഭീരമായിരുന്നു ആ കളി.
  • 145 പന്തില്‍ നിന്ന് 183 റണ്സ്. 10 സിക്സര്‍; 15 ഫോര്‍.
  • ലോകത്ത് ഒരു വിക്ക്റ്റ് കീപ്പര്‍ എടുക്കുന്ന ഏറ്റ്വും ഉയര്‍ന്ന സ്കോര്‍. ആദം ഗില്‍ക്രിസ്റ്റിന്റെ സ്കോര്‍ ഇനി രണ്ടാമത് മത്രം.
  • ഒരു ഇന്ത്യക്കാരന്‍ എടുക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍.
  • ഏറ്റ്വും കൂടുതല്‍ സിക്സര്‍ അടിച്ച് ഇന്ത്യക്കാരന്‍ (സച്ചിന്റെ റിക്കാര്‍ഡ് പോയി).

സ്കോര്‍ വിവരങ്ങള്‍

2 Comments:

Blogger വിശാല മനസ്കന്‍ said...

എന്നാ പെടയായിരുന്നൂ...!

4:08 PM  
Blogger dotcompals said...

പെടയൊടു പെട.. ചമിന്ദ വാസിനെ എക്സ്ട്രാ കവറിനു മുകളിലൂടെ ഉയർത്തിയാ സിക്സറുകൾ ഗംഭീരം..

5:39 PM  

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home