November 11, 2005

തത്തമംഗലത്തെ കൊള്ളാവുന്ന കാഴ്ച് കളില്‍ ഒന്ന്.



തത്തമംഗലത്തെ അനേകം കൊള്ളാവുന്ന കാഴ്ച് കളില്‍ ഒന്ന്.
ഓരോന്നായി നിങ്ങള്‍ക്ക് ഇവിടെ പ്രതീക്ഷിക്കാം. http://www.flickr.com/photos/dotcompals/930092/

3 Comments:

Blogger Kalesh Kumar said...

നല്ല പടം!

എന്താ കമന്റ്സിൽ വേർഡ് വെരിഫിക്കേഷൻ ഇടാത്തേ? സ്പാം കമന്റുകൾ വരില്ലേ?

2:51 pm  
Anonymous Anonymous said...

വെള്ളം പൊങ്ങാറുണ്ടോ, ഇതെന്താ പാലം പോലെ കെട്ടിയിരിക്കുന്നത് നടുവെ?

6:08 pm  
Blogger prashanth said...

റോക്സി, ഇത് ഒരു ‘അക്വാ ഡക്ട് ‘ ആണ് - വെള്ളം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഒരു ഉയര്‍ന്ന ചാല്‍.

10:31 am  

Post a Comment

Subscribe to Post Comments [Atom]

<< Home