April 04, 2006

പാലക്കാട് ഇന്റര്‍നെറ്റ് യൂസേര്‍സ് കമ്യൂണിറ്റി

പാലക്കാട് ഇന്റര്‍നെറ്റ് യൂസേര്‍സ് കമ്യൂണിറ്റി (PIUC)എന്ന് വിളിക്കപ്പെടുന്ന ഒരു മെസ്സേജ് ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് പാലക്കാടന്‍ ഗ്രാമ പ്രദേശങ്ങളിലേക്ക് ബി.എസ്.എന്‍.എല്‍. ഡാറ്റാവണ്‍ (ബ്രോഡബാന്‍ഡ്) മുഖാന്തിരം പടരുന്നവസരത്തില്‍ ഇത്തരം ഒരു കമ്യൂണിറ്റി ആവശ്യമാണെന്ന് കണ്ടു. പാലക്കാടന്മാര്‍ക്കും അല്ലാത്തവര്‍ക്കും സ്വാഗതം. ഒരു പരസ്പര സഹായത്തിനുള്ള സ്ഥലം. ഇന്റര്‍നെറ്റില്‍ ഇനിക്കറിയാവുന്നതും നിനക്കറിയാവുന്നതും മറ്റല്ലാവര്‍ക്കുമായി പങ്കിടാം... വരൂ..
കോളുത്ത്: http://www.palakkadnews.com/piuc

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home