October 28, 2005

സയലന്റ് വാലി ഫോട്ടോസ് (185 എണ്ണം)

സയലന്റ് വാലി നഷണൽ പർക്ക് പ0ന യത്രക്കിടയിൽ എടുത്ത ഫോട്ടോസ് (185 എണ്ണം) ഇപ്പോൾ കേരളാക്ലിക്ക് .കോം(www.keralaclick.com) എന്ന വെബിൽ ലഭ്യമാണ്.

3 Comments:

Blogger evuraan said...

തത്തമംഗലം എന്ന പേര് കേട്ടിട്ടാണേ, എന്റെയൊരു പൂർവ്വസുഹൃത്തിനെ ഇദ്ദേഹത്തിനറിയാമോ എന്ന് നോക്കട്ടെ...

ഈ പേജിലെയാളിനെ അറിയാമോ?


--ഏവൂരാൻ

11:06 am  
Blogger prashanth said...

ഏവൂരാനേ, അദ്ദേഹം എന്റെ ജേഷ്0നാ........... .
ഏവൂരാനു എവിടെ വെച്ചുള്ള പരിജയമാണ് ? അറിയാൻ താല്പര്യം.....

11:28 am  
Blogger evuraan said...

അതേയോ? സന്തോഷമായി. കൃഷ്ണപ്രസാദിന്റെ അനിയനെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട് -- പാലക്കാട്ടാണെന്നും, ബിസ്സിനസ്സ് നടത്തുകയാണെന്നുമൊക്കെ.

താങ്കളുടെ പ്രൊഫൈൽ ചിത്രം കണ്ടപ്പോൾ സംശയം തോന്നാതെയുമിരുന്നില്ല.

മിഷിഗണിൽ വെച്ചുള്ള പരിചയമാണ് ഞങ്ങളുടേത്.

എനിക്ക് കൂടുതൽ പറയാനും അറിയാനുമുണ്ട് - ദയവായ്, evuraan അറ്റ് യാഹൂ ഡോട്ട് കോമിലേക്ക് എഴുതു. നമുക്ക് സംസാരിക്കാം...

സസ്നേഹം,

--ഏവൂരാൻ.

10:44 pm  

Post a Comment

Subscribe to Post Comments [Atom]

<< Home