May 22, 2006

‘ബൂലോക’ ത്തെകുറിച്ച് ഇന്നത്തെ മലയാള മനോരമയില്‍

‘ബൂലോക’ ത്തെകുറിച്ച് ഇന്നത്തെ മലയാള മനോരമയില്‍ കണ്ട കോളം. ചന്ദ്രേട്ടന്‍, സൂ എന്നിവരെ കുറിച്ച് പ്രത്യേക പരാമര്‍ശം ഉണ്ട്.

മുകളിലെ ചെറിയ ചിത്രത്തില്‍ ക്ലിക്കിയാല്‍ ചിത്രം വായനക്ക് അനുയോജ്യമായി കാണാം.

3 Comments:

Anonymous Anonymous said...

ഹായ്! അപ്പൊ എനിക്കിനി പറയാല്ലൊ,
മനോരമയില്‍ ഒക്കെ പേരു വന്ന കുട്ട്യേടത്തീനെ എനിക്കും അറിയാം തൊട്ടിട്ടുണ്ടു എന്നൊക്കെ :)

10:31 am  
Blogger keralafarmer said...

This comment has been removed by a blog administrator.

11:25 am  
Blogger keralafarmer said...

അപ്പോൾ മലയാളി കൂട്ടായ്മയായ ബൂലോക മലയാളം പേജുകൾക്ക്‌ മനോരമയിലും ഇടം കണ്ടെത്താനായി അല്ലെ. വളരെ സന്തോഷം. വാർത്തകണ്ടയുടനെ എന്നെ ഫോണിൽ വിളിച്ചറിയിച്ച പ്രശാന്തിനും നന്ദി പറഞ്ഞുകൊള്ളുന്നു. ഇത്‌ ഞാൻ ബ്ലോഗായി പ്രസിദ്ധീകരിക്കാം. എനിക്ക്‌ ഇടം തന്നതല്ലെ മറക്കാൻ കഴിയുമോ?

ഇത്‌ ഞാൻ ബ്ലോഗായി പ്രസിദ്ധീകരിച്ചത്‌

4:27 pm  

Post a Comment

Subscribe to Post Comments [Atom]

<< Home