July 15, 2006

സുകുമാര്‍ അഴീക്കോട്.

സ്ത്രീത്വത്തിന്റെ നലംതികഞ്ഞ ജയമാലയെപ്പോലുള്ള നാരിമാരാണ് ശബരിമലയില്‍ പ്രവേശിച്ച് ആരാധിക്കാന്‍ യോഗ്യതയുള്ളവര്‍. പെണ്‍കുട്ടികളും വൃദ്ധകളും മാത്രമല്ല സ്ത്രീകള്‍. ഭാരതീയമായ കാഴ്ചപാടിന് ഇതാണ് യോജിച്ചിരിക്കുക.സ്ത്രീ സാന്നിധ്യത്തില്‍ ദിവ്യത നഷ്ടപ്പെടുന്ന ക്ഷേത്രം ക്ഷേത്രമല്ല ദേവന്‍ ദേവനുമല്ല.

--- സുകുമാര്‍ അഴീക്കോട്.

1 Comments:

Blogger Satheesh said...

പൂര്‍ണ്ണമായി യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്.. ഓരോ അമ്പലങ്ങള്‍ക്കും ഓരോ നിഷ്ഠകള്‍ നിഷ്കര്‍ഷിച്ചിട്ടുണ്ടാവും.. അതിനെ പിടിച്ച് സ്ത്രീസമത്വത്തിന്റെ വട്ടത്തില്‍ വെച്ചാല്‍ സംഗതി ശരിയാവുംന്ന് തോന്നുന്നില്ല!

6:40 pm  

Post a Comment

Subscribe to Post Comments [Atom]

<< Home