January 12, 2006

പ്രവചനങ്ങള്‍

പുല്‍പ്പള്ളി, വയനാടില്‍ ഉള്ള ശ്രീ ശശിയുടെ പ്രവചനങ്ങള്‍ (Geo predictions) http://predictions.world-click.com ല്‍ വായിക്കാം.

January 05, 2006

മെയിന്‍ റോഡിലെ ഡ്രൈവിങ്ങ് പ0നം ഇങ്ങിനെ


മെയിന്‍ റോഡിലെ ഡ്രൈവിങ്ങ് പ0നം ഇങ്ങിനെ ! · 5 January 06 by dotcompals.

മദ്ധ്യ വയസ്ക മെയിന്‍ റോഡില്‍ ഡ്രൈവിങ്ങ് പരിശീലിക്കാന്‍ ശ്രമിച്ചപ്പോള്‍..............പാലക്കാട് – പെരുവെമ്പ് പാതയോരത്ത് നിന്ന് ഒരു ദൃശ്യം.
പിറകില്‍ വന്ന കാറിന് സൈഡ് കൊടുത്തതാണ് കക്ഷി. ചിറ്റൂര്‍ V.H.S.S വിദ്യാര്‍ത്ഥികള്‍ രംഗത്ത് ഉണ്ടായിരുന്നത് കൊണ്ട് ‘അമ്മ’ മാ‍നത്തോടെ ഓട്ടോയില്‍ കയറി സ്ഥലം വിട്ടു ! പരിശീലകന്‍ ചെളിയില്‍ കുളിച്ച് നാണം കെട്ടു! Photograph by: Guruji EPG.

January 03, 2006

എന്നാലും എന്റെ ഇഗ്ലീഷുക്കാരെ.......

ബി.ബി.സി. യിലെ ഒരു ചര്‍ച്ചയില്‍ കേട്ടത്.....................

  • ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ കുറക്കന്‍ വേട്ട നിരോധനത്തെ കുറിച്ചുള്ള ചര്‍ച്ചക്ക് വിനിയോഗിച്ച് സമയം: 700 മണിക്കൂര്‍.
  • ഇറാക്കില്‍ നടക്കുന്ന ‘മനുഷ്യ വേട്ട‘ യെ കുറിച്ചുള്ള ചര്‍ച്ചക്ക് വിനിയോഗിച്ച സമയം: 7 മണിക്കൂര്‍.