September 01, 2006

കേരള ടോപ് സൈറ്റ്സ് Kerala's Top Sites

ചങ്ങാതിമാരെ,
നിങ്ങളുടെ ഓരോര്‍ത്തരുടെയും ബ്ലോഗ്ഗുകളിലേക്കും വെബ് സൈറ്റുകളിലേക്കും കൂടുതല്‍ കൂടുതല്‍ സന്ദര്‍ശകര്‍ വരണമെന്ന് ആഗ്രഹമില്ലേ? വരൂ... കേരളാക്ലിക്കിന്റെ , കേരള ടോപ് സൈറ്റ്സില്‍ അംഗമാകൂ. വെറും അഞ്ചുമിനിറ്റ് പണിയെയുള്ളൂ.. ഒരു ചെറിയ ഫോം പൂരിപ്പിക്കുക, അതിനു ശേഷം നിങ്ങള്‍ക്ക് അവിടെ നിന്ന് ഒരു കോഡ് കിട്ടും, അത് നിങ്ങളുടെ ബ്ലോഗ്ഗിന്റെ സൈഡ് ബാറിലോ, ഫൂട്ടറിലോ കൂട്ടിചേര്‍ക്കുക. അത്രയെ വേണ്ടൂ..

ഇതു ചെയ്യുക വഴി, സന്ദര്‍ശകര്‍ കൂടുമെന്ന് മാത്രമല്ല, ബ്ലോഗിലേക്ക് ഓരോ ദിവസവും വരുന്നവരുടെ വിശദമായ കണക്കുകളും ലഭിക്കും.

കോളുത്ത്: http://www.keralaclick.com/TopSites

അംഗമാകാന്‍: http://www.keralaclick.com/TopSites/index.php?a=join

ബുദ്ധിമുട്ടോ, സംശയമോ ഉണ്ടായാല്‍ ഇതിന് താഴെ പിന്മൊഴിയിട്ടാല്‍ മതി, സഹായിക്കാന്‍ തയ്യാര്‍...

1 Comments:

Blogger Pradeepkumar T P said...

കൂട്ടുകാരാ, ഈ കൊളുത്തില്‍ ഒന്നു കൊത്തി നോക്കി. പക്ഷെ സാധനം ലഭ്യമല്ലെന്നാണല്ലോ കേരളാ ക്ലിക്‌സ് പറയുന്നത്. ഒന്നു ശ്രദ്ധിക്കുമോ ?

1:02 pm  

Post a Comment

Subscribe to Post Comments [Atom]

<< Home