ടി.എന്‍.ഗോപകുമാര്‍
ജയമാല കാലില്‍ തെട്ട് വന്ദിച്ചെന്നു പറയുന്ന അയ്യപ്പന് അശുദ്ധിയുടെ അഭിഷേകങ്ങള്‍ ചാര്‍ത്തി ഇന്ന് സുഖിച്ചുകഴിയുന്നവരാണ് പലരും. അത്തരക്കാരില്‍നിന്നും അയ്യപ്പ വിശ്വാസത്തെ സ്വതന്ത്രമാക്കുകയാണ് സര്‍ക്കാരും വിശ്വാസികളും ചെയ്യേണ്ടത്. ഒരു വിഡ്ഡിയായ നടിയെ വേട്ടയാടുകയല്ല. എന്തായാലും ഞാന്‍ ശബരിമലയിലേക്കില്ല. പതിനെട്ട് പടികള്‍ കയറിവര്‍ തെറ്റുകള്‍ തിരുത്തട്ടെ.
--- ടി.എന്‍.ഗോപകുമാര്‍.
--- ടി.എന്‍.ഗോപകുമാര്‍.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home