December 31, 2005

ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍

Gajarathnam guruvayur padmanabhan - the elephantഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ തത്തമംഗലം ശ്രീ കുറുമ്പകാവില്‍ മണ്ഡല പൂജയ്ക്ക് എത്തിയപ്പോള്‍..... കൂടുതല്‍ ചിത്രങ്ങള്‍ കേരളക്ലിക്കില്‍ ഉണ്ട്....
Gajarathnam Guruvayur Padmanabhan - the Elephant.

December 29, 2005

ഝാര്‍ഖന്‍ണ്ഡിന്റെ അവസാന വിക്കറ്റ്.


ഝാര്‍ഖന്‍ണ്ഡിന്റെ അവസാന വിക്കറ്റ് - പാലക്കാട് കോട്ട മൈതാനത്ത് നടന്ന കേരള ഝാര്‍ഖന്‍ണ്ഡ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് . കേരളം 7 വിക്കറ്റിന് വിജയിച്ചെങ്കിലും സെമിയില്‍ എത്താന്‍ കഴിഞ്ഞില്ല.

December 26, 2005

ഏവര്‍ക്കും ഡോട്ട് കോം പാല്‍ സിന്റെ പുതുവത്സരാശംസകള്‍

ഏവര്‍ക്കും ഡോട്ട് കോം പാല്‍ സിന്റെ പുതുവത്സരാശംസകള്‍.
വരുന്ന വര്‍ഷം നിങ്ങള്‍ക്കേവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായിരിക്കട്ടെ.
നിങ്ങള്‍ക്ക് ഒരു ചെറിയ പുതുവത്സര സമ്മാനമായി
www.World-Click.com എന്ന വെബ് സൈറ്റ് സമ്മര്‍പ്പിക്കുന്നു! സ്വീകരിച്ചാലും.....

December 20, 2005

നിങ്ങളുടെ ബ്ലോഗിന്റെ വില എത്ര?

നിങ്ങള്‍ നിങ്ങളുടെ ബ്ലോഗ് വില്‍ക്കാന്‍ തീരുമാനിച്ചെന്നിരിക്കെട്ടെ. എങ്കില്‍ അതിന് എന്തു വില കിട്ടും? നിങ്ങളുടെ ബ്ലോഗിന്റെ വില എത്ര?
താഴെ കാണുന്ന താളില്‍ ബ്ലോഗ് യു ആര്‍ എല്‍ കൊടുത്ത് കണ്ടുപിടിക്കൂ!
നിങ്ങളുടെ ബ്ലോഗിന്റെ വില എത്ര?

December 18, 2005

ഗൂഗിള്‍, യാഹൂ ജീവനക്കാരുടെ ബൂലോകങ്ങളുടെ പട്ടിക

ഗൂഗിള്‍, യാഹൂ ജീവനക്കാരുടെ ബൂലോകങ്ങളുടെ പട്ടിക.
List of Blogs written by employees of Google and Yahoo!
Google’s List

1) http://www.shellen.com
Jason Shellen ( He was working with Pyra Labs, makers of Blogger and Blog*Spot, when Google bought the company)
Google/Blogger
Program Manager

2) http://www.blogger.com/profile/1958068
Doe Mountain (Personal website www.dmountain.com)
Google

3) http://douweosinga.com/blog
Douwe Osinga
Google’s European Engineering Office
Search Engineer

4) http://www.kimbalina.com
Kimbalina
Google/Blogger

5) http://webcom.com/haahr
Paul Haahr
Google
Software Engineer

6) http://www.bizstone.com
Biz Stone
Google/Blogger

Yahoo!

1) http://jeremy.zawodny.com/blog/
Jeremy Zawodny
Yahoo
Engineer -Yahoo Search

2) http://homepage.mac.com/naveenjamal/blog/
Naveen Jamal
Yahoo

3) http://www.dronamraju.com/journal/index.html
Ravi Dronamraju
Yahoo

4) http://www.unitedheroes.net/blogs/jr/
JR Conlin
Yahoo

5) http://www.radwin.org/michael/blog/
Michael J. Radwin
Yahoo- Software Engineer

6) http://eric.burke.name/
Eric Burke
Yahoo

ഗജേന്ദ്ര മോക്ഷം

ഗജേന്ദ്ര മോക്ഷം

December 16, 2005

സമരം ?

സമരത്തിന് സമയവും മനസ്സും ഇല്ല.
 • കൊല്ലങ്ങളായി പൂര്‍ത്തീകരിക്കാതെ കിടക്കുന്ന പാലക്കാട്ടെ റയില്‍ വെ മേല്‍പ്പാലങ്ങള്‍.
 • പാലക്കാട് റെയില്‍ വെ ഡിവിഷന്‍ ഇല്ലാതാക്കാ നുള്ള നീക്കം.
 • പൊട്ടി പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത പ്രധാന പാതകള്‍ .
സമരത്തിന് സമയവും മനസ്സും ഉണ്ട്.
 • ഹോങ്ങ് കോം ഉച്ചക്കോടിക്കെതിരെ സമരം .
 • അമേരിക്കയുടെ ഇറാക്കിലെ നടപടി.
 • കേന്ദ്ര സര്‍ക്കാരിന്റെ ‘തെറ്റായ’ സാബത്തിക നയങ്ങള്‍.
  ---------------------------------------------

മുകളിലെ പട്ടിക അപൂര്‍ണ്ണം. ദയവായി പൂര്‍ത്തിയാക്കാന്‍ അപേക്ഷ.

യുവത്വത്തിന്റെ ഹരം Cricket & Mobile Phone


യുവത്വത്തിന്റെ ഹരം - ക്രിക്കറ്റും മൊബൈല്‍ ഫോണും

തെങ്ങ്. Coconut Tree

ഒരു ഒച്ചിന്റെ യാത്ര.....................

December 13, 2005

നമ്മുടെ പര്‍ലിമെന്റിനെ വിറ്റു കാശാക്കിയ ‘മാന്യന്മാര്‍’.

നമ്മുടെ പര്‍ലിമെന്റിനെ വിറ്റു കാശാക്കിയ ‘മാന്യന്മാര്‍’.

First Row:(1) Chandra Pratap Singh (BJP) Sidhi, UP,(2)Lal Chandra Kol (BSP) Robertsganj, UP (3) Anna Saheb M.K. Patil (BJP) Erandol, Maharastra(4) Manoj Kumar (RJD) Palamau, Jharkhand(5)Narendra Kumar Kushwaha (BSP) Mirzapur, UP.

Second Row: (1) Pradeep Gandhi (BJP) Rajnandgaon, Chhattisgarh(2)Raja Ram Pal (BSP)Bilhaur, UP (3) Ramsevak Singh (Cong) Gwalior, Madhya Pradesh(4) Suresh Chandel (BJP) Hamirpur, HP(5) Y.G. Mahajan (BJP) Jalgaon, Maharsahtra,

ഏറ്റവും ഒടിവിലെ കഷിനില:
ബി.ജെ.പി: 5
ബി.എസ്.പി: 3
ആര്‍.ജെ.ഡി: 1
കോണ്‍ഗ്രസ്സ്: 1

--------------------------------------------------------
ഹിന്ദുസ്താന്‍ ടൈംസില്‍ വന്ന വാര്‍ത്ത താഴെ....

Men who sold our House
Greedy XI dumped; face eviction, exileA SHOCKED nation on Monday watched on TV a sting operation that showed 11 of their MPs accepting money from undercover journalists to raise questions in Parliament.
Within hours of the cobrapost.com-Aaj Tak expose being aired, the MPs were suspended by their parties. By way of immediate damage control, even the Speaker, after consulting floor leaders of various parties, advised the "tainted" MPs -- 10 from the Lok Sabha and one from the Rajya Sabha -- to keep off the House until the matter was settled.
The editor of cobrapost.com, Aniruddha Bahal, one of the undercover journalists, said an article written by him in Hindustan Times in the wake of the casting couch controversy led to the idea of the sting operation.
The choice before the 11 MPs is now limited. They would either have to resign of their own or face disqualification. In fact, there is a precedent dating back to the times when politics was relatively cleaner. In 1951, Congress member H.G. Mudgal, accused of accepting Rs 2,000 from the Bombay Bullion Association for raising questions in the Lok Sabha, resigned from his membership shortly before the House adopted a resolution based on the probe report.
It remains to be seen whether the MPs await the outcome of inquiries ordered separately by Speaker Somnath Chatterjee and RS Chairman Bhairon Singh Shekhawat. The view cutting across party lines is, however, that they be expelled using the Parliament's inherent powers.
The probe against Chhattrapal Singh Lodha, the lone RS member trapped in the scandal, is being conducted by the Dr Karan Singh-led House Ethics Committee. The panel met within hours of the scandal exploding and served him a notice to show cause within 48 hours. The Ethics panel's preliminary report is likely to reach the House on Tuesday.
Acting with greater alacrity, the LS Secretariat sent out notices to the 10 members even before the Speaker announced the five-member House committee comprising P.K. Bansal (Congress), V.K. Malhotra (BJP), Mohammad Salim (CPM), Ram Gopal Yadav (SP) and C. Kuppusami (DMK) to look into the charges.
The members under probe have to respond to the notice by 10.30 a.m. on Wednesday and the panel has been given time till December 21 to submit its report. Even the RS committee will come up with its findings before the conclusion of the winter session on December 23.

December 08, 2005

ഇങ്ങിനെ ഒന്നുണ്ടങ്കില്‍, ഇങ്ങിനെ ആയിരുന്നെങ്കില്‍........

ഇങ്ങിനെ ഒന്നുണ്ടങ്കില്‍ / ഇങ്ങിനെ ആയിരുന്നെങ്കില്‍........

 1. വിവാദങ്ങളില്ലാത്ത ഒരു വികസന സംരംഭം.
 2. വികസനത്തിന്റെ കാര്യം വരുംന്നേരം രഷ്ടീയം മറക്കുന്ന നേതാക്കള്‍.
 3. ദേശസ്നേഹികളായ രാഷ്ട്രീയ നേതാക്കള്‍ / പ്രവര്‍ത്തകര്‍ .
 4. കുഴികളില്ലാത്ത നല്ല വീതി കൂടിയ പാതകള്‍.
 5. മനുഷ്യസ്നേഹികളായ (ലോറി) ഡ്രൈവേര്‍സ്.
 6. ഒരു പൌരനെ സന്തേഷത്തേടെ സ്വാഗതമേകുന്ന ഒരു ഗവര്‍മെന്റ് ആപ്പീസ് (അവന് എച്ച് . ഡി. എഫ്.സി ബാങ്കിലോ, റിലയന്‍സ് വെബ് വേള്‍ഡിലോ പോയ പ്രതീതി കിട്ടണം. )
 7. അഴിമതിയില്ലാത്ത (അഴിമതിക്കാരില്ലാത്ത) ഒരു ഗവര്‍മെന്റ് ആപ്പീസ്.
 8. പണിമുടക്കില്ലാത്ത ഒരു ഫാക്റ്ററി. (സമരമാകാം, പക്ഷെ അവനവന്റെ പണിമുടക്കി സമരം വേണ്ട. ഇവിടെ നമ്മുക്ക് ജപ്പാനിക്കളെ മാതൃകയാക്കാം - അവിടെ സമരം ചെയ്യുന്നത് പണിമുടക്കിയ്യല്ല, പകരം കൂടുതല്‍ സമയം പണിയെടുത്താണ്! ).
 9. പിച്ചക്കാരില്ലാത്ത ഇന്ത്യന്‍ റെയില്‍ വേയുടെ ഒരു സ്ലീപ്പര്‍ ക്ലാസ്സ് കമ്പാര്‍ട്ട് മെന്റ്.
 10. അമേരിക്കയിലും യൂറോപ്പിലും വില്‍ക്കുന്ന അതെ ക്വാളിറ്റിയില്ലുള്ള ബഹുരാഷ്ട്ര പാനീയങ്ങള്‍
  (ഇടയില്‍ കേട്ടത്: ഇന്ത്യയില്‍ സ്ഥിര താമസക്കാരായാ അമേരിക്കന്‍ പൌരന്മാരും, ചെന്നൈ അമേരിക്കന്‍ കണ്‍സുലേറ്റിലും കുടിക്കാന്‍ ഉപയോഗിക്കുന്നത് സിഗപൂരില്‍ നിന്നും ഇരക്കുമതി ചെയ്ത കോളയാണ് !)
 11. ......

............ to be continued ... തുടരും....

ഇത് വായിക്കുന്ന ഓരേര്‍ത്തര്‍ക്കും ആഗ്രഹത്തിലുള്ള - ഇങ്ങിനെ ഒന്നുണ്ടങ്കില്‍, ഇങ്ങിനെ ആയിരുന്നെങ്കില്‍........- ടൈപ്പിലുള്ളവ താഴെ ചേര്‍ക്കാം. ...( പിന്മൊഴികളായി- comments)