February 11, 2006

കേരളാ മെസ്സേജ് ബോര്‍ഡ്

പ്രിയ സുഹൃത്തേ, കേരളാക്ലിക്കില്‍ പുതിയ കേരളാ മെസ്സേജ് ബോര്‍ഡ് ചേര്‍ത്തിട്ടുണ്ട്. ഒരു നോട്ടം ആവാം. നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും മേലിലും പ്രതീക്ഷിച്ചുകൊണ്ട്, ......

February 09, 2006

ശ്രീ.ശശിയുടെ പ്രവചനം വീണ്ടും ശരിയായിരിക്കുന്നു.

ശ്രീ.ശശിയുടെ പ്രവചനം (http://predictions.world-click.com) വീണ്ടും ശരിയായിരിക്കുന്നു. ഇസ്ലാമാബാദിലും (http://paktribune.com/news/index.php?id=133681) തുര്‍ക്കിയിലും (http://timesofindia.indiatimes.com/articleshow/1405932.cms), ഫെബ്രുവരി 8 -ന് ബുധനാഴ്ച് ഭൂചലനമുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ള കൊളുത്തില്‍ ക്ലിക്ക് ചെയ്യുക.

February 05, 2006

43 കാര്യങ്ങള്‍!

കൂട്ടുക്കാരെ,
നിങ്ങള്‍ എന്തു ചെയ്യാന്‍ ഇഷ്ടപ്പെടുന്നു?
എവിടെ പോകാന്‍ ആശിക്കുന്നു?
നിങ്ങളുടെ ലക്ഷ്യങ്ങള്‍ എന്തല്ലാമാണ്?

അതുമാതിരി ലോകത്ത് നിങ്ങളെ പോലെ മറ്റുള്ളവര്‍
എന്തു ചെയ്യാന്‍ ഇഷ്ടപ്പെടുന്നു?
എവിടെ പോകാന്‍ ആശിക്കുന്നു?
അവരുടെ ലക്ഷ്യങ്ങള്‍ എന്തല്ലാമാണ്?


വരൂ പങ്കാളിയാകൂ 43 കാര്യങ്ങള്‍!.......
എന്റെ 43 കാര്യങ്ങള്‍!.. ഇല്ല 43 ആയിട്ടില്ല!

February 04, 2006

വീണ്ടും ശശി.......


ജനുവരി 9 തിലെ ശ്രീ ശശിയുടെ പ്രവചനം ശരിയായി. ശശി പ്രവചിച്ചിരുന്ന പോലെ തന്നെ ചൈനയില്‍ ഭൂമി സാമാന്യം ശക്തമായിത്തന്നെ ഇളകി.

ഇപ്പോള്‍ ശശി വീണ്ടും പ്രവചിക്കുന്നു. വായിക്കൂ...