March 19, 2006

പാലക്കാടന്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍

സുഹൃത്തേ,
പാലക്കാട് ജില്ലയിലെ വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന പാലക്കാട് ന്യൂസ് എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഓരോ ന്യൂസും ഉടനെ തന്നെ നിങ്ങളുടെ ഇ-മെയിലില്‍ ലഭിക്കുവാനുള്ള സൌകര്യം ഒരിക്കിയിരിക്കുന്നു.
പാലക്കാടന്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കുവാന്‍ www.PalakkadNews.com ല്‍ ചെന്ന് വലതു ഭാഗത്തുള്ള subscription box ല്‍ നിങ്ങളുടെ ഇമെയില്‍ വിലാസം നല്‍കി ‘ഗോ' അമര്‍ത്തുക.

March 06, 2006

PalakkadNews.com | പാലക്കാട് ന്യൂസ്

പാലക്കാട് ജില്ലയിലെ വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ട് 10 മാര്‍ച്ച് 2006 വെള്ളിയാഴ്ച് പാലക്കാട് ന്യൂസ് എന്ന വെബ് സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കുകയാണ്.
URL: www.PalakkadNews.com

ദിവസേന ‘അപ് ഡേറ്റ് ‘ ചെയ്യപ്പെടുന്ന www.PalakkadNews.com ല്‍ നിന്നു നിങ്ങള്‍ക്ക് നല്ലോരു സേവനം പ്രതീക്ഷിക്കാം.

നിങ്ങളെവരുടെയും അനുഗ്രഹവും, സഹകരണവും പ്രതീക്ഷിക്കുന്നു.