October 31, 2005

വിവിയ്യന്‍ റിച്ചാര്‍ഡ്സ് ഇന്ത്യന്‍ ടീമില്‍......

മഹേന്ദ്ര സിങ്ങ് ധോനിയുടെ ഇന്നത്തെ കളി കണ്ടവര്‍ക്ക് ഉറപ്പാണ്, ഇന്ത്യക്ക് ഒരു വിവിയ്യന്‍ റിച്ചാര്‍ഡ്സ് -നെ കിട്ടി. അത്രയ്ക്ക് ഗംഭീരമായിരുന്നു ആ കളി.
  • 145 പന്തില്‍ നിന്ന് 183 റണ്സ്. 10 സിക്സര്‍; 15 ഫോര്‍.
  • ലോകത്ത് ഒരു വിക്ക്റ്റ് കീപ്പര്‍ എടുക്കുന്ന ഏറ്റ്വും ഉയര്‍ന്ന സ്കോര്‍. ആദം ഗില്‍ക്രിസ്റ്റിന്റെ സ്കോര്‍ ഇനി രണ്ടാമത് മത്രം.
  • ഒരു ഇന്ത്യക്കാരന്‍ എടുക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍.
  • ഏറ്റ്വും കൂടുതല്‍ സിക്സര്‍ അടിച്ച് ഇന്ത്യക്കാരന്‍ (സച്ചിന്റെ റിക്കാര്‍ഡ് പോയി).

സ്കോര്‍ വിവരങ്ങള്‍

ഒരു കേരളാ ബ്ലോഗ് റോള്‍ കൂടിയിരിക്കട്ടെന്ന്

ഏവര്‍ക്കും എന്റെ നമസ്ക്കാരം,
ഒരു കേരളാ ബ്ലോഗ് റോള്‍ കൂടിയിരിക്കട്ടെന്ന് കരുതി ...
തഴെ കാന്നുന്ന കുന്തം ക്രീയേറ്റു ചെയ്തു...
http://www.keralaclick.com/feeds/index.php?hours=168
തങ്കളുടെ ബ്ലൊഗ് അതില്‍ ഇല്ലായെങ്കില്‍, ഈ പോസ്റ്റിനു താഴെ ഒരു കമ്മന്റ് എഴുതുക, ഞാന്‍ ഉള്‍പെടുത്താം.
ശരി, വീണ്ടും കാണാം......

October 30, 2005

അതെ, അതു ശരിക്കും ഒരു കറുത്ത ശനി ആയിരുന്നു

അതെ, അതു ശരിക്കും ഒരു കറുത്ത ശനി ആയിരുന്നു. ഡല്‍ഹിയിലെ ബോംബ് ആക്രമണം മത്രമല്ല, ആന്ധ്ര തീവണ്ടി അപകടവും അന്നുതന്നെയ്യായിരുന്നു.
ഈ അപകടത്തിലും, ആക്രമണത്തിലും ജീവന്‍ നഷ്ട് പ്പെട്ട നിരപരാധികളെ നമ്മുക്ക് ഒന്നോര്‍ക്കാം...... ...............
ഡല്‍ഹിയിലെ ബോംബ് ആക്രമണം.
ഡല്‍ഹിയിലെ ഈ ആക്രമണം ഒരു ചാവേര്‍ ആക്രമണം അല്ലായിരുന്നു എന്നണ് ആദ്യ നിഗമനങ്ങള്‍. അതു ശരിയണ് എന്നു തന്നെ വയ്ക്കാം. അപ്പോള്‍ ഇതിനു പിന്നില്‍ ഉള്ളവര്‍ ജീവനില്‍ കൊതിയുള്ളവരാണ്!. ഇത്തരത്തിലുള്ളവക്ക് ഒരു അറുതി വരണമെങ്കില്‍ ഭാരതത്തില്‍ തീവ്രവാദ / ഭീകരവാദ നിയമങ്ങള്‍ കര്‍കശമാക്കണം.
ഒരു ശരിയായ തീവ്രവാദി / ഭീകരവാദി പിടിക്കപ്പെട്ടാല്‍ അവനെ രക്ഷിക്കാന്‍ മനുഷ്യാവകാശതിന്റെയോ, മറ്റു വല്ലതിന്റെയോ മുഖമ്മൂടി അണിഞ്ഞ് വരുന്നവരയെ അടുപ്പിക്കാന്‍ കഴിയാത്തത്ര ബലമുള്ളതായിരിക്കണം നിയമങ്ങള്‍. ...
നമ്മുടെ ഭരണാധികാരിക്കള്‍ക്ക് അതിനുള്ള കഴിവ് ഉണ്ട് എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

October 28, 2005

സയലന്റ് വാലി ഫോട്ടോസ് (185 എണ്ണം)

സയലന്റ് വാലി നഷണൽ പർക്ക് പ0ന യത്രക്കിടയിൽ എടുത്ത ഫോട്ടോസ് (185 എണ്ണം) ഇപ്പോൾ കേരളാക്ലിക്ക് .കോം(www.keralaclick.com) എന്ന വെബിൽ ലഭ്യമാണ്.

October 27, 2005

ചില (ഭ്രാത്നൻ) ടെസ്റ്റ് റിസൽറ്റുകൾ.

ഈയിടെ വെബിലൂടെ ചെന്നെത്തിയ ഒരു സൈറ്റിൽ നിന്ന് കിട്ടിയ ചില (ഭ്രാത്നൻ) ടെസ്റ്റ് റിസൽറ്റുകൾ.
I am 28% Idiot.
Ain't Too Bright
I ain't too bright. But all those other idiots annoy the hell out of me. I may not be the brightest bulb in the bunch, but at least I know my limits.


I am 52% Asshole/Bitch.
Sort of Assholy or Bitchy!
I am abrasive, some people really hate me, but there may be a group of other tight knit assholes and bitches that I can hang out with and get me. Everybody else? Fuck ‘em.

I am 51% Geek.
I may not be cool or good looking but I make mad dough.
Nerd, Freak, Geek, Dweeb. Sound familiar? That's okay, cause I will be the richest person at my 15th year high school reunion. If a "con" isn't happening that weekend.

I am 65% Internet Addict.
Total Internet Addict!
I am pretty addicted, but there is hope. I think I'm just well connected to the internet and technology, but it's really a start of a drug-like addiction. I must act now! Unplug this computer!

I am 44% Evil Genius.
I Want to be Evil!
I want to be evil. I do evil things. But given the opportunity, and a darn good reason I may turn to the good side. Besides I am probably a miserable evil genius.

October 25, 2005

ഏറ്റവും പ്രചാരമേറിയ പത്രത്തിന്റെ പത്ര ധർമ്മം!

നമസ്കാരം,
ഇന്നത്തെ മലയാള മനോരമ പത്രം (പാലക്കാട്
എഡിഷൻ) ശ്രദ്ധിച്ചോ?.

ആദ്യത്തെ പുറം. - ഏറ്റവും വലിയ വാർത്തകൾ.
  • 75 കാരിയെ ബലാത്സംഘം ചെയ്ത് കൊന്നു.
  • വിദ്യാർത് ഥിയെ കൊന്നു ചാക്കിൽ കെട്ടി.


ഇത്തരം വാർത്തകളാണോ മലയാള മനോരമ പോലുള്ള പത്രം മുൻ പേജിൽ കൊടുക്കുന്നത്? ഇതെല്ലാം അഞ്ചാമത്തെ പേജിൽ കൊടുക്കേണ്ട വാർത്തകളാണ് . ഇത്തരം പ്രവണത തുടങ്ങിയിട്ട് കാലം ഏറെയായി, ഇന്നത്തേത് ഏറ്റവും പുതിയ ഉദാഹരണം മാത്രം. കുട്ടികളടക്കം എല്ലാ പ്രായക്കാരും വായിക്കുന്ന മലയാള മനോരമ പത്രം ഒരു മഞ്ഞ പത്രമായി തരം താഴുന്നു! ഇതാണോ കേരളത്തിലെ ഏറ്റവും പ്രചാരമേറിയ പത്രത്തിന്റെ പത്ര ധർമ്മം? ഇതാണോ സാമൂഹ്യ പ്രതിബദ്ധത?

വായനക്കാരുടെ പ്രതികരണം പ്രതീക്ഷിച്ചു കൊണ്ട്...........

October 10, 2005

ഗൂഗിളും മൈക്രോസൊഫ്റ്റ് - ഉം തമ്മിൽ യുധ്ദം !

ഗൂഗിളും മൈക്രോസൊഫ്റ്റ് - ഉം തമ്മിൽ യുധ്ദം !


ഇന്റെർനെറ്റ് സെർച്ച് എജിൻ ഗൂഗിൾ അതിന്റെതായ ഒൺലയ്ന് സ്പ്രെഡ് ഷീറ്റുംവേർഡ്
പ്രൊസസ്സറും
വരാൻ പൊകുന്നതായി വെളിപ്പെടുത്തിയിരിക്കുന്നു.
മൈക്രോസൊഫ്റ്റിനെതിരെയുള്ള ഒരു യുധ്ദപ്രഖ്യാപനമായി ഇതിനെ
കരുതുന്നതിൽ തെറ്റില്ല.ഗൂഗിളും മൈക്രോസൊഫ്റ്റും തമ്മിൽ ശരിക്കും ഒരു യുധ്ദം തുടങ്ങുവാനുള്ള ഒരുക്കമാണിത്. മത്രമല്ല ഗൂഗിലിന്റെ ഒൺലയ്ന് സ്പ്ട്ഷീറ്റും വേർഡ് പ്രൊസസ്രും സൌജന്യമായിട്ടാണ് ഒൺ ലയിനിൽ വരുന്നത്.
ഇതിനായി ഗൂഗിൽ, സൺ മൈക്രോസിസ്റ്റവുമയാണ് കൂട്ട്. സൺ മൈക്രോസിസ്റ്റം അവരുടെ ‘ഒപെൺ ഒഫീസ്’ ഇന്റെർനെറ്റിലൂടെ, ഉപയോഗിക്കാൻ നൽകും.
“ഇതൊരു വളരെ വളരെ വലിയ ഡീൽ ആണ്. ഗൂഗിലിന് ഒരു ദിവസം 8 കോടി
സന്ദർശകരുണ്ട് “ - സൺ മൈക്രോസിസ്റ്റത്തിന്റെ പോൾ ഓക്കോനർ പറഞ്ഞു. “സൺ ഗൂഗിൽ സെർച്ച് ബാറിലൂടെ സൌജന്യ ജാവാ സൊഫ്റ്റ് വെയറും ന
ൽകും.സൺ മൈക്രോസിസ്റ്റത്തിന്റെ ജാവാ സൊഫ്റ്റ് വെയർ ഉപയോഗിച്ചാണ്
ഇന്ന് ലോകത്ത് 25 കോടിയിലധികം ഗാഡ് ജെറ്റ്സ് പ്രവർത്തിക്കുന്നത്. ഈ
ഡീൽ രണ്ടു കമ്മ്യൂണിറ്റികളെയും കൂടുതൽ അടുപ്പിക്കും; അതെ സമയം ഇതു
മൈക്രോസൊഫ്റ്റ് പോലുള്ളവർക്ക് ഒരു അലാം കാൾ കീടിയാണ് “ - പോൾ
ഓക്കോനർ കൂട്ടിച്ചേർത്തു.

----------------