November 28, 2005

ശീലാബതി - പുതിയ മലയാള ചലച്ചിത്രം - ചിത്രീകരണ ദൃശ്യങ്ങള്‍

ശീലാബതി - പുതിയ മലയാള ചലച്ചിത്രം - ചിത്രീകരണ ദൃശ്യങ്ങള്‍ www.KeralaClick.com ല്‍ ഉണ്ട്.

കൊളുത്ത്: http://palakkad.bizhat.com/seelabhathy-album/index.html

Making of SEELABATHY - new Malayalam Film by SarathPhotos available at www.KeralaClick.com

November 11, 2005

തത്തമംഗലത്തെ കൊള്ളാവുന്ന കാഴ്ച് കളില്‍ ഒന്ന്.



തത്തമംഗലത്തെ അനേകം കൊള്ളാവുന്ന കാഴ്ച് കളില്‍ ഒന്ന്.
ഓരോന്നായി നിങ്ങള്‍ക്ക് ഇവിടെ പ്രതീക്ഷിക്കാം. http://www.flickr.com/photos/dotcompals/930092/

November 10, 2005

ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള രാമായണം.

ശ്രീ രാമന്‍ ലങ്കയിലേക്ക് പോകാന്‍ ഉപയോഗിച്ച വഴി.

അക്ഷര്‍ദാം ക്ഷേത്രം, ന്യൂ ഡെല്‍ഹി.

എല്ലവര്‍ക്കും എന്റെ നമസ്കാരം.
അക്ഷര്‍ദാം ക്ഷേത്രം, ന്യൂ ഡെല്‍ഹി - 10 അടിപൊളി ചിത്രങ്ങള്‍ - ഈ കൊളുത്ത് സന്ദര്‍ശിക്കൂ .

November 07, 2005

ഈയുള്ളവന്‍ .... സയലന്റ് വാലിയില്‍...


ഈയുള്ളവന്‍ .... സയലന്റ് വാലിയില്‍...
കൂടുതല്‍ പടങ്ങള്‍ (185 എണ്ണം) ഇവിടെ ഉണ്ട്

ശൂരന്‍ പോര്

നമസ്കാരം, ഇന്ന് തുലാമാസത്തിലെ ഷഷ്ഠി- ശൂരന്‍ പോര്.
പാലക്കാടിന്റെ കിഴക്കന്‍ ഗ്രാമങ്ങളില്‍ ആഘോഷിക്കുന്ന ശൂരസംഹാരോത്സവത്തിന്റെ കുറച്ച് പടങ്ങള്‍ ഈ കൊളുത്തില്‍ ലഭിക്കും.
http://www.flickr.com/photos/dotcompals/page16/